Basic wellness yoga course
21 Days online Yoga course with whats app and zoom support.
വീഡിയോയുടെ സഹായത്തോടു കൂടി പരിശീലിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഈ 21 ദിവസത്തെ കോഴ്സ് രൂപകല്പന ചെയ്തിരിക്കുന്നത്. നിത്യേന രാവിലേയോവൈകുന്നേരമോ ഒരു മണിക്കൂര്‍ പരിശീലനത്തിന് വേണ്ടി മാറ്റിവയ്ക്കേണ്ടതാണ്.
നിത്യേന പരിശീലിച്ച് ഏവര്‍ക്കും അനായാസേന ഈപരിശീലന പദ്ധതി നിത്യജീവിതത്തിന്ഠ്റെ ഭാഗമാക്കാവുന്നതാണ്.
പരിശീലനം തീര്‍ത്തും ശാസ്ത്രീയമായിരിക്കും.
യോഗാ ഇന്‍സ് ട്രക്ടർമാരായി പ്രവര്‍ത്തിക്കുന്നവർക്കും ഈപരിശീലപദ്ധതിയെ പ്രയോജനപ്പെടുത്താവുന്നതാണ്.
Pricing – Course fee – Rs: 2500
